Saturday, April 18, 2009

പ്രകൃതി സൗന്ദര്യം

ഒരിടക്ക് ഏത് പടം വരയ്ക്കാന്‍ പറഞ്ഞാലും ഇതു അതില്‍ add ചെയ്തിട്ടുണ്ടാവും...

ബസ്സ് (പുതിയത് )

ബസ്സ് മോഡല്‍ പുതിയത്...

ബസ്സ് (പഴയത് )

ആദ്യം വരച്ചു തുടങ്ങിയ ബസ്സ് മോഡല്‍ ....

മിക്കി മൗസ്

മിക്കി മൗസ് പണ്ടേ എന്‍റെ വീക്നെസ് ആയിരുന്നു..

തെങ്ങ്..പുരോഗമിച്ചിരിക്കുന്നു..


തെങ്ങ്

ആദ്യത്തെ തെങ്ങ്..പഠിച്ചു വരുന്നു..

Friday, April 17, 2009

താമര

ഉയര്ന്ന ക്ലാസ്സിലെ താമര...

വീട്

ആദ്യ കാല വീട്...

താമര

എനിക്ക് തോനുന്നു, ഇതായിരുന്നു എന്റെ ആദ്യ കാല ചിത്രങ്ങളിലൊന്ന്...